15-sob-ponnamma
പൊന്നമ്മ

കാരംവേലി: മായക്കോട്ട് പുത്തൻവീട്ടിൽ പരേതനായ മൈക്കിളിന്റെ ഭാര്യ പൊന്നമ്മ (78) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. മകൾ: മോളി. മരുമകൻ: വിജയൻ.