15-sob-mariamma
മറിയാമ്മ

കാരിത്തോട്ട: തട്ടാശ്ശേരിൽ വി. ജെ. മത്തായിയുടെ ഭാര്യ മറിയാമ്മ (അമ്മിണി - 72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് മെഴുവേലി ഹോളി ഇന്നസെന്റ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: ലിസി, സജി, ഷാജി. മരുമക്കൾ: സാജു, സുനു, പ്രിയ.