15-sob-damodaran
ദാമോദരൻ പി.കെ.

പന്തളം: എസ്. എൻ. ഡി. പി യോഗം പെരുമ്പുളിക്കൽ 4779-ാം നമ്പർ ശാഖയുടെ ആദ്യകാല പ്രസിഡന്റ് പറന്തൽ സജി വിലാസത്തിൽ ദാമോദരൻ പി.കെ. (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാജമ്മ. മക്കൾ : സജി, ഷാജി, ഷനിൽ . സുനിൽ. മരുമക്കൾ. നിഷ . ബിന്ദു. അനീഷ. ലിജി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.