15-sob-vg-gopakumar
വി. ജി. ഗോപകുമാർ

പന്തളം: മങ്ങാരം ഗോകുലത്തിൽ വി. ജി. ഗോപകുമാർ (70), നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ലെന ഗോപകുമാർ. മക്കൾ : നീന, നീമ, ജീന. മരുമക്കൾ : രാംകൃഷ്ണൻ, ലിജീഷ്. കെ. എസ്. സഞ്ചയനം: ശനിയാഴ്ച രാവിലെ 7ന്.