മല്ലപ്പള്ളി: പൂവത്തിങ്കൽ നിര്യാതനായ പി.വി.വർഗീസിന്റെ (കുഞ്ഞൂഞ്ഞ് -91) സംസ്‌കാരം നാളെ രാവിലെ 11.30 ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ. പള്ളിയിൽ. ഭാര്യ: ഓച്ചിറ പുത്തൻപുരയിൽ പരേതയായ പി സി. റെയ്ച്ചൽ (നെടുങ്ങാടപ്പള്ളി സി.എം.എസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക). മക്കൾ: ഷാജി, ജോഷി (ക്രിയേറ്റീവ് സൈൻ മേക്കേഴ്‌സ്, മല്ലപ്പള്ളി), ഉഷ. മരുമക്കൾ: കങ്ങഴ പുതുപ്പറമ്പിൽ ലൈലി, കീഴ്‌വായ്പൂര് തെക്കേമുറിയിൽ തങ്കമണി, ചാഞ്ഞോടി പോളച്ചിറക്കൽ റെജി.