പന്തളം: കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സണ്ടേ സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 19ന് പാരീഷ് ഹാളിൽ വച്ച് മെഡിക്കൽ ക്യാമ്പ് നടത്തുന്നു. പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ, കാർഡിയോളജി, നെ ഫ്രോ ള ജി, ഓങ്കോളജി വിഭാഗങ്ങൾ ഉണ്ടായിരിക്കും. ബുക്കിങ്ങിന് ഫോൺ .9446538 118,