15-sob-sosamma-cherian
ശോശാമ്മ ചെറിയാൻ

വാളക്കുഴി: കൂടനോനിക്കൽ പരേതനായ കെ.സി. ചെറിയാന്റെ (ബേബിക്കുട്ടി) ഭാര്യ ശോശാമ്മ ചെറിയാൻ (78) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് തെള്ളിയൂർ ശാലേം മാർത്തോമ പള്ളിയിൽ. വടക്കേറ്റത്ത് കുടുംബാംഗമാണ്. മക്കൾ: ലിസി, മിനി, ഓമന, ജോയിസ്. മരുമക്കൾ: തമ്പി, ബിനോജി, സണ്ണി, അച്ചൻകുഞ്ഞ്.