തിരുവല്ല: ചാത്തൻകരി വാഴയിൽ വി. ഐ. ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (75) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: റെജി, റോഷൻ. മരുമക്കൾ: റെൻസി, എയ്ജൽ.