15-sob-purushothaman-nair
പി. പുരുഷോത്തമൻ നായർ

കൂടൽ: ഈശ്വരവിലാസം പി. പുരുഷോത്തമൻ നായർ (ഗോപി-74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിയമ്മ. മക്കൾ: പ്രിയ പി. നായർ, പ്രീതി പി. നായർ, പ്രഭുൽ പി. നായർ മരുമക്കൾ: പരേതനായ അനിൽ കുമാർ വി. എസ്., ഗോപകുമാർ, റിഞ്ചു റാജ് .