15-sob-kamalasanan1
കമലാസനൻ എം. കെ.

മെഴുവേലി : മംഗല്യയിൽ കമലാസനൻ എം. കെ. (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : നളിനി. മകൾ : സബിത. മരുമകൻ :റൂബി മോൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.