15-sob-rachel-george
റെയിച്ചൽ ജോർജ്

ഉളനാട്: ചരുവുകാലായിൽ പുത്തൻവീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ റെയിച്ചൽ ജോർജ് (89) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് ഉളനാട് സെന്റ് ജോൺസ് വലിയ പള്ളിയിൽ. പന്തളം നെടിയകാലായിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ കുഞ്ഞുമോൻ ജോർജ്, പരേതനായ സാം ജോർജ്, ലിസി ഷാജി, സൂസൻ ജോസ്, ജസി റെജി. മരുമക്കൾ: സാലി കുഞ്ഞുമോൻ, ജോസ് ശാമുവേൽ, റജി. മിനി സാം.