15-sob-aleyamma
ഏലിയാമ്മ

തിരുവല്ല: തിരുമൂലപുരം ചാലുവേലിൽ പള്ളത്ത് നെടുവേലിൽ പരേതനായ സി. എം. മാത്തന്റെ ഭാര്യ ഏലിയാമ്മ (ബേബി - 84) നിര്യാതയായി. സംസ്‌കാരം പിന്നീട്. ചെങ്ങന്നൂർ മംഗലം വെളിയത്ത് കുടുംബാംഗമാണ്. മക്കൾ: മണി, ഷാജി (വെസ്റ്റേൺ റെയിൽവേ, ഗുജറാത്ത്), ഷോബി (എച്ച്. എസ്. ബി. സി. ബാങ്ക് ബംഗളൂരു). മരുമക്കൾ: അനി അയിരുകുഴിയിൽ പുത്തൻകാവ്, ലീനാ, സ്മിത.