15-sob-kr-gopinathan-nair
കെ. ആർ. ഗോപിനാഥൻ നായർ

പത്തനംതിട്ട: റിട്ട: സബ് ഇൻപെക്ടർ കല്ലറക്കടവ് വല്യത്ത് വീട്ടിൽ കെ. ആർ. ഗോപിനാഥൻ നായർ (84) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ടി. ആർ. സുകുമാരിയമ്മ (റിട്ട: ഹെഡ്മിസ്ട്രസ്, എ.കെ. എ. എം.എൽ. പി. സ്‌ക്കൂൾ, വലഞ്ചുഴി ), മക്കൾ : അമ്പിളി , എസ്.സുരേഷ് ബാബു (അബാൻ കമ്പിനി മുബൈ), രതീഷ് കുമാർ (മാതൃഭൂമി ഇലവുംതിട്ട ലേഖകൻ). മരുമക്കൾ : പി. കെ. സന്തോഷ് കുമാർ(വിമുക്ത ഭടൻ, കിഴവള്ളൂർ),കെ.വിനീത(പ്രമാടം),എസ്. വീണ(കോന്നി). സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്