കോന്നി: അരുവാപ്പുലം പഞ്ചായത്തിലെ 2021 - 22 വർഷത്തെ വസ്തുനികുതി, തൊഴിൽ നികുതി, ലൈസെൻസ് ഫീസ്, എന്നിവ 20 ന് മുൻപ് അടയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു. വസ്തു നികുതി ഇളവ് ലഭിക്കുന്നതിനായി 31ന് മുൻപ് അപേക്ഷ നല്കണം. 2022- 23 ലെ അഡ്വാൻസ് ലൈസൻസ് അപേക്ഷകൾ ഫീസ് ഉൾപ്പെടെ 31ന് മുൻപ് ലഭിക്കണം.