 
പ്രമാടം : മല്ലശേരി കുറ്റിക്കാട്ട് പുത്തൻവീട്ടിൽ തോമസ് കുഞ്ഞുകുട്ടി (79) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : അമ്മിണി. മക്കൾ : ലൈസാമ്മ. ലിസി, ലിജി, ഷാജി, ലിറ്റി. മരുമക്കൾ : മോനച്ചൻ, വർഗീസ്, സുജ, ഷാജി, പരേതനായ സാമുവൽകുട്ടി.