photo
ലക്ഷിമിയമ്മ

പ്രമാടം : ളാക്കൂർ വയലിറക്കത്ത് പടിഞ്ഞാറ്റേതിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ലക്ഷ്മിയമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : കലാധരൻനായർ, രഘുനാഥൻ നായർ, ഗോമതിയമ്മ, ശശാങ്കൻ നായർ. മരുമക്കൾ : ശോഭന കുമാരി, സതി കുമാരി, പരേതരായ രാധാമണിയമ്മ, സുരേന്ദ്രൻ നായർ.