പ്രമാടം : ഇളകൊള്ളൂർ ആന്താലിൽ വിശ്വനാഥൻ നായരുടെ ഭാര്യ ഇന്ദിരാദേവി (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഇന്ദുകല, സൂര്യകല. മരുമക്കൾ : സുരേഷ് കുമാർ, രവിചന്ദ്രൻ.