പ​ത്ത​നം​തിട്ട : മെ​ഴു​വേ​ലി ശ്രീ​നാ​രാ​യ​ണ ഗു​രു കോ​ളേ​ജ് യൂ​ണിയൻ ഭാ​ര​വാ​ഹി​കൾ - ബെൻ​സൺ ജോൺ (ചെ​യർമാൻ), അ​ഞ്​ജ​ന മു​രളി (വൈ​സ് ചെ​യർ​പേ​ഴ്‌​സൺ), ജ്യി​തി​ഷാ പ്ര​കാശ് (ജന​റൽ സെ​ക്രട്ട​റി), അർ​ജുൻ. ജെ.പി (യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യൻ കൗൺ​സി​ലർ), സ്‌​നേ​ഹ. എസ് (മാ​ഗസിൻ എ​ഡി​റ്റർ), അന​ന്ദു ജ​യ​ച​ന്ദ്രൻ (ആർ​ട്‌​സ് ക്ല​ബ്ബ് സെ​ക്രട്ട​റി), ദേ​വു സോ​മ​രാ​ജൻ (ലേ​ഡി റെ​പ്ര​സ​ന്റേ​റ്റീ​വ്).