മല്ലപ്പള്ളി : കുറ്റികുരുമുളക് തൈകൾ ആവശ്യമുള്ള കർഷക സുഹൃത്തുക്കൾ മാർച്ച്‌ 17ന് മുൻപായി കൃഷി ഭവനിൽ ആധാർ, കരം അടച്ച രസീത്, റേഷൻ കാർഡ് എന്നിവയുടെ കോപ്പിയുമായി അപേക്ഷ നൽകേണ്ടതാണെന്ന് കൊറ്റനാട് കൃഷി ഓഫീസർ അറിയിച്ചു.