philip-
ഫിലിപ്പ് വർഗ്ഗീസ്

റാന്നി : കൊച്ചുകുളം മഴവഞ്ചേരിൽ ഫിലിപ്പ് വർഗീസ് (മോനച്ചൻ 63) നിര്യാതനായി.സംസ്കാരം ഇന്ന് 11 ന് തോണിക്കടവ് മാർത്തോമാ പള്ളിയിൽ, ഭാര്യ : വത്സമ്മ, മക്കൾ: ജോമോൻ, ജിൻസി,ജിജോ, ജോബിൻ മരുമക്കൾ :ജെയ്സ്, സീന