പന്തളം: പെരുമ്പുളിക്കൽ മന്നംനഗർ ചരുവിളയിൽ ഭാസ്കരൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഭവാനി. മക്കൾ : രാജേഷ്, രാജീവ്. മരുമക്കൾ : രമ്യ, അനിത. സഞ്ചയനം : ശനിയാഴ്ച രാവിലെ 8 മണിക്ക്.