 
കൊടുമൺ : ചന്ദനപ്പളളി എസ്റ്റേറ്റിൽ അലഞ്ഞുനടന്ന അജ്ഞാതനെ കൊടുമൺ പോലീസ് മഹാത്മ ജനസേവനകേന്ദ്രത്തിലെത്തിച്ചു. അവശനിലയിലുള്ള ഇയാൾ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല. ഇയാളെക്കുറിച്ച് ഏതെങ്കിലും വിവരം നൽകാൻ കഴിയുന്നവർ മഹാത്മ ജനസേവനകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.
ഫോൺ - 04734 299900