mathew
മാത്യു കോശി

പത്തനംതിട്ട: തോന്ന്യാമല പരുവപ്ലാക്കൽ പാറപ്പാട്ട് വീട്ടിൽ മാത്യു കോശി (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോന്ന്യാമല സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: മോളി മാത്യു. മക്കൾ: സ്റ്റാൻലി മാത്യു, പരേതനായ ജോൺ മാത്യു, ഹാരീസ് മാത്യു ,ലോറൻസ് മാത്യു. മരുമക്കൾ: സുജാ സ്റ്റാൻലി, മെറിൻ ഹാരീസ്.