കുന്നന്താനം : മൈലമണ്ണ് പുതുപ്പറമ്പിൽ പരേതനായ ശ്രീധരന്റെ മകൻ ഷാജി എം.എസ് (56, ഷാജി ഹോട്ടൽ, ചാത്തോടി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് കുടുംബവീട്ടിൽ. ഭാര്യ : ഷൈലമ്മ പുന്നവേലി കാരവേലിക്കൽ കുടുംബാംഗം.