ചെങ്ങന്നൂർ: ആശാരിയേത്ത് കുടുംബ യോഗിശ്വര ക്ഷേത്രത്തിലെ വാർഷിക പൂജയും കലശവും 19ന് കുഴിക്കാട്ടില്ലത്ത് അഗ്‌നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. 18ന് വൈകിട്ട് 7 ന് ഭക്തിഗാന സുധ നടത്തും.