16-sob-muraleedharan-nair
എസ്. മുരളീധരൻ നായർ

ഇലന്തൂർ : പരിയാരം ജയമ​ന്ദി​രം എസ്. മുരളീധരൻ നായർ (81) നിര്യാതനായി. സംസ്‌കാ​രം ഇന്ന് രാവിലെ 10ന് വീട്ടുവള​പ്പിൽ. ഭാര്യ : കെ.ജി. ഓമനക്കുട്ടിയമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ : ഗീ​ത. എസ്. മുരളി, ജയകു​മാർ. എം, സന്തോ​ഷ്​. എസ്. കു​മാർ. മരുമ​ക്കൾ : ശ്രീ​കണ്ഠൻ നായർ, നിഷാ ജയകുമാർ, രാ​ധി​ക. എസ്. കു​മാർ.