തിരുവല്ല: മേപ്രാൽ കട്ടപ്പുറത്ത് പതിനാലിൽ പരേതനായ കുര്യൻ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (87) ന്യുയോർക്കിൽ നിര്യാതയായി. സംസ്കാരം 18ന് അവിടെ നടക്കും. നാരങ്ങാനം എരട്ടോലിൽ കുടുംബാംഗമാണ്. മക്കൾ: സാലി, സണ്ണി, കൊച്ചുമോൻ .മരുമക്കൾ: തോമസ്, ലത, സുജ.