കാരിത്തോട്ട : പനംതിട്ടമലയിൽ ബെന്നി. പി. യോഹന്നാൻ (49) നിര്യാതനായി. സംസ്കാരം നാളെ 12.30ന് കോട്ട ചർച്ച് ഒഫ് ഗോഡിന്റെ മുട്ടയ്ക്കൽ സെമിത്തേരിയിൽ. ഭാര്യ : ബ്ലെസി. മക്കൾ : മെൽബിൻ, ആൽബിൻ.