 
ചുഴന : മുളയകുന്നത്ത് കുഞ്ഞപ്പന്റെ മകൻ ഗിരീഷ്. എം.കെ (39) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ശേഷം ഐ.പി.സി മേമന സഭയുടെ വെള്ളയിലെ സെമിത്തേരിയിൽ. മാതാവ് : പരേതയായ മറിയാമ്മ, തിരുവല്ല വേങ്ങൽ പുല്ലുവേലിൽ കുടുംബാംഗം. സഹോദരി : ഗീത (കുഞ്ഞുമോൾ).