 
കുമ്പഴവടക്ക് : കുഴിപ്പതാലിൽ പരേതനായ കെ.കെ. കരുണാകരന്റെ ഭാര്യ കെ.പി. ജഗദമ്മ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സുജ, ഷൈലജ, സുലജ, ബൈജുമോൻ. മരുമക്കൾ : വിശ്വംഭരൻ, സലിം, ശശിധരൻ, പ്രീതാമണി. സഞ്ചയനം : 19ന് രാവിലെ 8ന്.