alwyn
ആൽവിൻ പി ബിജു

എൽ.എസ്.എസ് സ്കോളർഷിപ്പിന് അർഹനായ ചെങ്ങന്നൂർ ആലാ നെടുവരംകോട് എസ്.എൻ.ഡി.പി സ്കൂളിലെ 5-ാം ക്ലാസ് വിദ്യാർത്ഥി ആൽവിൻ പി ബിജു . കേരള കൗമുദി നെടുവരംകോട് ഏജന്റ് ബിജുവിന്റെ മകനാണ്