നാരങ്ങാനം: പുന്നശേരി തുണ്ടിയിൽ പി.എം.ശശി (62) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. പരേതയായ തങ്കമ്മയാണ് ഭാര്യ.