കുളനട: ഉള്ളന്നൂർ തുണ്ടുവിളയിൽ പരേതനായ പാസ്റ്റർ ജോണിന്റെ ഭാര്യ വി.സി. തങ്കമ്മ (റെയ്ച്ചൽ - 75) നിര്യാതയായി. സംസ്കാരം നാളെ 12 ന് ശേഷം പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് വെൺമണി സെമിത്തേരിയിൽ.