
തുരുത്തിക്കാട്: മരുതുകുന്നേൽ സാമുവേൽ ഗീവർഗീസ് (ജോണി - 77) നിര്യാതനായി. സംസ്കാരം നാളെ 12ന് തുരുത്തിക്കാട് സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ. ഭാര്യ: പാലാ മരങ്ങാട്ടുപിള്ളി പാലക്കാട്ടുമല പറത്താനത്ത് പരേതയായ ഗ്രേസികുട്ടി. മക്കൾ: ബിനു (ഓസ്ട്രേലിയ), അനു (യു.കെ). മരുമക്കൾ: ഹണി (ഓസ്ട്രേലിയ), റെജി (യു.കെ).