 
ഇലവുംതിട്ട : ബാലമുരളീ ഭവനിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ രാജമ്മ (78) നിര്യാതയായി. കടപ്ര വലിയകാല കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം മൂന്നു മണിക്ക് ഇലവുംതിട്ട ഉമംഗ് തച്ചിരേത്ത് വീട്ടുവളപ്പിൽ. മക്കൾ : ഗീത, ഗിരിജ. മരുമക്കൾ : ഉത്തമൻപിള്ള, വിജയകുമാർ.