16-sob-k-n-chandran-pilla
കെ.എൻ ചന്ദ്രൻപിള്ള

എഴുമറ്റൂർ: ചന്ദ്രഭവനം കുന്നേൽ കെ.എൻ ചന്ദ്രൻപിള്ള (91) നിര്യാതനായി. സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:എഴുമറ്റൂർ മേലാംപാടിൽ പത്മാവതിയമ്മ. മക്കൾ: ഹരി, പ്രിയാ ചന്ദ്രൻ. മരുമക്കൾ: വിനീത ഹരി, സുരേഷ് കുമാർ.