നാ​ര​ങ്ങാ​നം: ​ക​ണ​മു​ക്ക് ശ്രീ​ധർ​മ്മ​ശാ​സ്​താ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്രം മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ന്ന് രാ​വി​ലെ 5.30ന് ഉ​ഷ​പൂ​ജ7 മു​തൽ അൻ​പൊ​ലി​യും പ​റ​യി​ടീ​ലും നാ​ണ​യ​പ്പ​റ​യി​ടീ​ലും. 8 ന് ഭാ​ഗ​വ​ത പാ​രാ​യ​ണം. തു​ടർ​ന്ന് ക​ള​ഭാ​ഭി​ഷേ​കം.