ചിറ്റാർ : ചിറ്റാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഫാർമസിസ്റ്റ് ഒഴിവുണ്ട്. താല്പര്യമുള്ള ഡി.ഫാം, ബി.ഫാം യോഗ്യതയുള്ളവർ 22ന് മുമ്പ് മെഡിക്കൽ ഓഫീസർക്ക് അപേക്ഷ നൽകണം. ഇന്റർവ്യൂ 24ന് നടക്കും.