പഞ്ചായത്ത് ഓഡിറ്റോറിയം : രാവിലെ 10ന് ജനകീയാസൂത്രണം അനുമോദന സദസും ജനപ്രതിനിധികളെ ആദരിക്കലും
രാവിലെ 11.30ന് : മൃഗസംരക്ഷണ സെമിനാർപരിപാടികളുടെ സമാപന സമ്മേളനം. വൈകിട്ട് 6.30ന്
ഉദ്ഘാടനം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ.അദ്ധ്യക്ഷൻ : ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ