ശാന്തിപുരം: തടത്തിൽ കൊടിമറ്റം പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ശാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ നൂറോമ്മാവ് സെമിത്തേരിയിൽ. മക്കൾ: ജെസി, ബിൻസി, ബിനു. മരുമക്കൾ: മണി, ഷിബു ,രാജി.