റാന്നി :കൊച്ചുകുളം കുളത്തുങ്കൽ വീട്ടിൽ പി.കെ.സത്യവാൻ (72, മുൻ സി.ആർ.പി.എഫ് ഇൻസ്‌പെക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം കുടമുരുട്ടി ശാഖാ സെക്രട്ടറിയാണ്., ഭാര്യ ഓമന സത്യൻ. മകൻ :സാജൻ കെ.സത്യൻ.