മല്ലപ്പള്ളി : എഴുമറ്റൂർ ഹെൽത്ത് എൻവിയോൺമെന്റ് ആൻഡ് സോഷ്യോ എക്കണോമിക് ഡവലപ്മെന്റ് സൊസൈറ്റിയിൽ (HESAD) വച്ച് ഏകദിന വാട്ടർ ക്വാളിറ്റി ടെസ്റ്റിംഗ് പരിശീലനം 22ന് രാവിലെ 10മുതൽ നടക്കും. യോഗ്യത പ്ലസ്ടു സയൻസ്.
കൂടുതൽ വിവരങ്ങൾക്ക് ഡോ: ബിനു. കെ എസ് ഫോൺ , 96458 12805,6238258141.