അടൂർ: പ്ലാമൂട്ടിൽ പി. പി. ശാമുവൽ (90, റിട്ട. സെയിൽസ് ടാക്‌സ് അസി. കമ്മിഷണർ) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30ന് അടൂർ ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ. ഭാര്യ: പരേതയായ അച്ചാമ്മ സാമുവൽ, തിരുവല്ല ഉള്ളിരിക്കൽ കുടുംബാംഗമാണ്. മക്കൾ: ഷേർളി മാത്യു (ന്യൂഡൽഹി), ഷിബു (ക്യൂബിക്‌സ് സൊലൂഷൻസ്, തിരുവനന്തപുരം), ഷീല എം. ജോർജ് (ഇലന്തൂർ), ജോൺ സാമുവൽ (അസി. പി. എഫ്. കമ്മിഷണർ, തിരുവനന്തപുരം), ഷാജു സാമുവൽ (ക്യുബിക്‌സ് ടെക്‌നോ സർവീസസ്, കൊല്ലം). മരുമക്കൾ: മാത്യു വർഗീസ് (ന്യൂഡൽഹി), ലൈല, മാമ്മൻ ജോർജ് (ഇലന്തൂർ), ബെസി ജോൺ, സീന സൂസൻ സാം. മാർത്തോമ സഭ സീനിയർ വികാരി ജനറാൽ റവ. ഡോ. പി. പി. ഏബ്രഹാം സഹോദരനാണ്.