17-sob-ajo-mathew
അജോ മാത്യു

വെണ്ണിക്കുളം: തകടിയിൽ മാത്യു ജോണിന്റെയും ജോളിയുടെയും മകൻ അജോ മാത്യു (29) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വാലാങ്കര എബനെസർ മാർത്തോമ പള്ളിയിൽ. സഹോദരങ്ങൾ: റിജോ, ജിജോ.