കുമ്പനാട്: വെള്ളിക്കര പടിഞ്ഞാറേതിൽ വി.ജി.പ്രമോദിന്റെ ഭാര്യ സുധർമ്മ പ്രമോദ് (സുധ- 44) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഇരവിപേരൂർ ആൽഫാഹോം ചർച്ചസ് ദൈവസഭയുടെ സെമിത്തേരിയിൽ . വെൺമണി പാലനിൽക്കും തറയിൽ കുടുംബാംഗമാണ്. മക്കൾ: അബിയ, ആരോൺ.