17-saraswathiamma
സരസ്വതിയമ്മ

കാട്ടൂർ: ശ്രീമന്ദിരത്തിൽ (പാറക്കലായിൽ) പരേതനായ ശ്രീധരൻ നായരുടെ (എൻ. എസ്. എസ്. ഹൈസ്‌കൂൾ റിട്ട. ക്ലാർക്ക്) ഭാര്യ സരസ്വതിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപകുമാർ എസ്., ശ്രീകുമാർ എസ്., ശ്രീകുമാരി എസ്., ശ്രീയതി കുമാരി എസ്. മരുമക്കൾ : ശ്രീകുമാരി, സദാശിവൻ പിള്ള, മോഹൻകുമാർ, ഷിനു ശ്രീകുമാർ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9ന്.