17-sob-gopalakrishnakurup
ഗോപാലകൃഷ്ണകുറുപ്പ്

പന്തളം : പറന്തൽ കൃഷ്ണഭവനിൽ ഗോപാലകൃഷ്ണകുറുപ്പ് (85) നിര്യാതനായി. ഭാര്യ : ഓമനയമ്മ. മക്കൾ : ജയകുമാർ എം.ജി, ഹരികുമാർ എം.ജി. മരുമക്കൾ : ദീപ്തി കെ., അശ്വതി പി. ആർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്