17-sob-gopalakrishanpila
ഗോപാലകൃഷ്ണപിള്ള

തെങ്ങമം: ചെറുകുന്നം കൃഷ്ണവിലാസം ഗോപാലകൃഷ്ണപിള്ള (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഗോമതിയമ്മ. മക്കൾ: അനിൽകുമാർ, ഗോപകുമാർ. മരുമക്കൾ: ആശ, രമ്യ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8 ന്.