മല്ലപ്പള്ളി: ഐ. എച്ച്. ആർ. ഡി. മല്ലപ്പള്ളി അപ്ലൈഡ് സയൻസ് കോളേജിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 21ന് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ 8547005033