17-sob-susannamma-mathai
സൂസന്നാമ്മ മത്തായി

മല്ലപ്പള്ളി: തെക്കേനെടുംപ്ലാക്കൽ മത്തായി. റ്റി. മത്തായിയുടെ ഭാര്യ സൂസന്നാമ്മ മത്തായി (ഡെയ്‌സി-74) നിര്യാതയായി. സംസ്‌കാരം പിന്നീട്. തിരുവല്ല മൂളമൂട്ടിൽ പാറയ്ക്കൽ കുടുംബാംഗമാണ്. മകൻ : ബിജു മാത്യു.